അലനല്ലൂർ: ലക്ഷംവീട് കോളനിയിലെ കരിയാട്ടിൽ തമ്പി (82) നിര്യാതയായി. സഹോദരിമാർ: പാറു, പേച്ചി, പാഞ്ചാലി, ഉണ്ണൂലി, കുറുമ്പ, മീനാക്ഷി, കല്യാണി, നാരായണി.