പരവൂർ: പൂതക്കുളം മിനി സ്റ്റേഡിയത്തിന് സമീപം ഷിജു ഭവനിൽ അയ്യപ്പൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: ഷീജ, ഷിജു, ഷിജി. മരുമക്കൾ: രാജീവ്, ബിജു, അനിത.