പെരിങ്ങോട്ടുകര: ദേവ തിയറ്ററിന് സമീപം വേളേക്കാട്ട് ബാലകൃഷ്ണെൻറ മകൻ കിഷോർ കുമാർ (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സിനു, മിന്നു. മരുമക്കൾ: ഹൻഷാദ്, വിഷ്ണു. സഹോദരങ്ങൾ: ലില്ലി ആത്മൻ, ഡോ. ലീന ഗുണവർദനൻ.