ഓച്ചിറ: ചങ്ങൻകുളങ്ങര ഞാറയ്ക്കൽ ഗോപിനാഥകുറുപ്പ് (55) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.