ഏനാമാക്കൽ: കരുവന്തല നവജന നഗറിൽ തൊടുവീട്ടിൽ മണിയുടെ മകൻ നിരേഷ് (44) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: നിവേദ്യ, നിവേദ്.