കുന്നംകുളം: റിട്ട. ഫോറസ്റ്റ് ഗാർഡ് കോലാടിപറമ്പിൽ അപ്പുക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ വടുതല). മക്കൾ: ബിന്ദു (ഗവ. ഹയർ സെക്കൻഡറി സ്കൂൾ എടക്കര), ബിജു (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടമ്പൂർ), ജിഷ (ജില്ല വ്യവസായ കേന്ദ്രം തൃശൂർ). മരുമക്കൾ: രമേഷ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി), റീന (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടവല്ലൂർ), കണ്ണൻ (ജില്ല വ്യവസായ കേന്ദ്രം പാലക്കാട്).