കാട്ടൂർ: പാനികുളം ളൂവീസ് (81) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോ. മക്കൾ: പോൾ, ടോണി, ഫ്രാൻസീസ്. മരുമക്കൾ: ഡോ. പാമി ടി. മാളിയേക്കൽ, സവിത, ബിസ്റ്റോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.