എരുമപ്പെട്ടി: തയ്യൂർ കുന്നത്തുപുരക്കൽ വീട്ടിൽ പരേതനായ ചക്കെൻറ മകൻ കുട്ടപ്പൻ (62) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സരിത, സബിത, സജിനി, സന്ധ്യ. മരുമക്കൾ: സുനിൽ, പ്രമോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.