ചെമ്മക്കാട്: തുണ്ടുവിള പടിഞ്ഞാറ്റതില്‍ പരേതനായ ശിവദാസന്‍പിള്ളയുടെ ഭാര്യ ഓമനയമ്മ (86) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണപിള്ള, ശശിധരന്‍പിള്ള, ബാലചന്ദ്രന്‍പിള്ള, രാജേന്ദ്രന്‍പിള്ള, സുരേഷ്കുമാര്‍, അനില്‍കുമാര്‍, അജയകുമാര്‍, ഷാജി, ഷീജ. മരുമക്കള്‍: ഷീലാകുമാരി, ചന്ദ്രമതി, സരസ്വതി അമ്മ, വിജയകുമാരി, ശശികല, അമ്പിളി, സന്ധ്യ, മായ, സനില്‍കുമാര്‍.