പിണങ്ങോട്: നരിയൻകോട്കുന്ന് ഡ്രൈവർ ഗോപാലെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (67) നിര്യാതയായി. മക്കൾ: രാജേഷ്, മനേഷ്, ബിനീഷ്, അഭിലാഷ്, ഷീജ. മരുമക്കൾ: ദിലീപ്കുമാർ, നിഷ, ഷിംന.