മാനന്തവാടി: പയ്യമ്പള്ളി കുറുവ പാപ്പനശ്ശേരി ചെറിയാൻ (കുഞ്ഞപ്പൻ-85) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: തോമസ്, റീന, ജോൺസൺ, ഷിബു. മരുമക്കൾ: എൽസി, തോമസ്, ടിജി ജോൺസൺ (കൗൺസിലർ, മാനന്തവാടി നഗരസഭ), മോൾജി.