ശാസ്താംകോട്ട: പോരുവഴി പള്ളിമുറി അമ്പനാട്ട് പടിഞ്ഞാറ്റയിൽ (കോട്ടശ്ശേരിൽ) സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: തുളസിഭായി, സുഭദ്രഭായി, വാമദേവൻപിള്ള, അശോകകുമാരൻ പിള്ള, ഗീതഭായി, ശ്രീകല ഗോപകുമാർ, പരേതനായ പ്രസന്നകുമാരൻപിള്ള. മരുമക്കൾ: സുശീലകുമാരി, ലത, ഷീജ, മോഹനൻപിള്ള, മധു കുറുപ്പ്, സന്ധ്യ, പരേതനായ ഗോപാലകൃഷ്ണപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.