കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പാലാഞ്ഞിയിൽ വീട്ടിൽ പാരേതനായ അലിയാരുകുഞ്ഞിെൻറ മകൻ ബഷീർ അഹമ്മദ് (64, റിട്ട. അഡീഷനൻ സെക്രട്ടറി ഫിനാൻസ് സെക്രട്ടേറിയറ്റ്) നിര്യാതനായി. നിലവിൽ ശുചിത്വ മിഷനിൽ ഫിനാൻസ് മാനേജരായി ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഷാഹിർ അഹമ്മദ്, സാബിർ അഹമ്മദ്, അദീന. മരുമക്കൾ: ഡോ. ഫൗസിയ, ആഫിയ, റിയാസുദ്ദീൻ.