കുറ്റാളൂർ: ചാലിൽ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മു (61) നിര്യാതയായി. മക്കൾ: ബഷീർ, മുഹമ്മദ് റാഷിദ്, ആസ്യ. മരുമക്കൾ: ഹനീഫ, സുഹ്റ, ഫാത്തിമ ഹുസ്ന.