കരിമണ്ണൂർ: മുപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിെൻറ മകൾ തൊടുപുഴ ന്യൂമാൻ കോളജ് അവസാന വർഷ ബി.കോം വിദ്യാർഥിനി ട്രീസ ജോസഫ് (20) നിര്യാതയായി. മാതാവ്: കരിമണ്ണൂർ നെട്ടായിക്കോടത്ത് കുടുംബാംഗം മേഴ്സി ജോസഫ് (റിട്ട. അധ്യാപിക, ബി.ആർ.സി കരിമണ്ണൂർ). സംസ്കാരം തിങ്കളാഴ്ച 11ന് മുളപ്പുറം സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.