നെടുങ്കണ്ടം: ചക്കക്കാനം കുഴിപ്പള്ളില്‍ തോമസ് (റിട്ട. മാനേജര്‍ സിവില്‍ സപ്ലൈസ്, കുട്ടിച്ചന് -63) നിര്യാതനായി. ഭാര്യ: ജെയ്സമ്മ. മക്കള്‍: ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ (ഫെബിന്), ഫാ. ഫ്രാന്‍സിസ് കുഴിപ്പള്ളില്‍ (ഫെസ്റ്റിന്). സംസ്കാരം തിങ്കളാഴ്ച 11ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.