ചെങ്ങന്നൂർ: ജില്ല ട്രഷറി മുൻ ഓഫിസർ ചെങ്ങന്നൂർ ആലാ കോടുകുളഞ്ഞി കാഞ്ഞരക്കൽ വടക്കേതിൽ വീട്ടിൽ കെ.കെ. കൊച്ചുകുട്ടൻ (67) നിര്യാതനായി. ഭാര്യ: വി.കെ.സലീന. മക്കൾ: കെ.കെ.അഞ്ജന, കെ.കെ.അനൂപ് (ആല പഞ്ചായത്ത് അംഗം). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.