അരൂർ: നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിെൻറ കൈവരിയിൽ ഇടിച്ച് യുവാവ് മരിച്ചു. എരമല്ലൂർ കോളയിൽ സുരേഷിെൻറ മകൻ അക്ഷയ്യാണ് (21) തൈക്കൂടം പാലത്തിെൻറ കൈവരിയിൽ ഇടിച്ചുമരിച്ചത്. ലിഫ്റ്റ് മെക്കാനിക്കാണ്. മാതാവ്: അജിത.സഹോദരി: ആതിര. സംസ്കാരം നടത്തി.