കോട്ടക്കല്‍: പത്തായക്കല്ലിലെ മുക്കാട് താമസിച്ചിരുന്ന പരേതനായ ചെകിടപ്പുറം ബീരാന്‍കുട്ടിയുടെ മകന് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: മമ്മാദിയ. മക്കള്‍: ഹംസ, അലവിക്കുട്ടി, അബ്ദുസ്സലാം, ഷാജിമോന്‍, ആസ്യ, ആമി, സുലൈഖ. മരുമക്കള്‍: മുഹമ്മദ്, ഹംസ (കരേക്കാട്), അബ്ദു (കുറുക്കോള്‍), സുഹറ, സഫിയ, നുസ്റത്ത്, ഉമ്മുകുല്‍സു.