കീഴാറ്റൂർ: ആക്കപ്പറമ്പിലെ പുള്ളിയില്‍ ഹംസ (76) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: സഫിയ, സുലൈമാന്‍, മുനീറ, നൗഷാദ്. മരുമക്കള്‍: അബു, റജീന, അഷ്റഫ്, ഷമീമ.