മഞ്ചേരി: പുല്ലൂർ സ്വദേശി ഉള്ളാട്ടിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ് റഹ്മാൻ, ഉമ്മുകുൽസു, ആയിശാബി. മരുമക്കൾ: ഹഫ്സത്ത്, അഷ്റഫ്, ഖാലിദ് നെല്ലിപറമ്പ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പുല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.