പൂക്കോട്ടുംപാടം: ചുമട്ടുതൊഴിലാളിയായിരുന്ന ഗാന്ധിപ്പടി കൈതറ അബ്ദുൽ കരീം (നാണി -48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അർഷദ്, അർസന ഫാത്തിമ, അൻഷിദ. മരുമകൻ: നിജാസ്.