കരുവാരകുണ്ട്: തരിശിലെ പിലാക്കാടൻ ഹംസ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബുഷ്റ, സുമയ്യ, മുജീബ് റഹ്മാൻ, ഹഫ്സത്ത്, ഷഹർബാൻ. മരുമക്കൾ: റിയാസ് (ഒലവക്കോട്), ശഫീഖ് (മലമ്പുഴ), ഫെമിന(ഇരിങ്ങാട്ടിരി), കുഞ്ഞുമോൻ (മലമ്പുഴ), അബ്ദുൽ അസീസ് (കഞ്ചിക്കോട്).