കോഡൂർ: ചോലക്കൽ സ്വദേശി പരേതനായ തെക്കേതിൽ ആലിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: ഉമ്മാച്ചു, ഖദീജ, ജമീല, മുഹമ്മദ് സലീം, പരേതനായ അബൂബക്കർ. മരുമക്കൾ: ഹംസ റാഹത്ത് മുക്കം, സൈഫുദ്ദീൻ ആമ്യൻ ചോലക്കൽ, പരേതനായ അബ്ദു റഹ്മാൻ തോരപ്പ കോഡൂർ.