കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാലമൂട്ടിൽ അരവിന്ദാക്ഷൻപിള്ള (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അമ്പിളി, അനിത. മരുമക്കൾ: ശശിധരൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.