കടയ്ക്കൽ: കുമ്മിൾ സംബ്രമം എ.കെ മൻസിലിൽ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: റാഫിയത്ത് ബീവി. മക്കൾ: മാജിലത്ത് (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം) സലീന, കമറുദ്ദീൻ (സൗദി), സുൽഫത്ത്. മരുമക്കൾ: എ. സഫറുല്ലഖാൻ (സി.പി.എം കുമ്മിൾ ലോക്കൽ കമ്മറ്റി അംഗം) യഹിയ, ഷീബ, ബഷീർ