ശാസ്താംകോട്ട: മൈനാഗപ്പള്ളി കല്ലുകാര്കുറ്റി അയ്യത്ത് അബ്ദുറഹിമാൻ കുഞ്ഞ് (വക്കീൽ -75) നിര്യാതനായി. അവിവാഹിതനാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുപിലാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ