ഇടമുളയ്ക്കൽ: കൊടിഞ്ഞൽ മുള്ളൻേകാട്ട് വീട്ടിൽ പരേതനായ ഡാനിയലിെൻറ ഭാര്യ കുഞ്ഞേലി ഡാനിയേൽ (91) നിര്യാതയായി. മക്കൾ: കുഞ്ചാണ്ടി, ലൂക്കോസ്, യോഹന്നാൻ, വർഗീസ്. മരുമക്കൾ: കുഞ്ഞമ്മ, സൂസമ്മ, റോസമ്മ, ജെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കൊടിഞ്ഞൽ സെൻറ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.