എഴുകോൺ: മാറനാട് നെല്ലിവിള പണിക്കേഴ്സ് വ്യൂവിൽ എൻ.കെ. യോഹന്നാൻ പണിക്കർ (76- റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: എം.ജി. പൊന്നമ്മ (ആയൂർ തുലയിൽ കുടുംബാംഗം). മക്കൾ: ഷേർളി വൈ. പണിക്കർ, ഷിബു വൈ. പണിക്കർ, ഷീബ വൈ. പണിക്കർ. മരുമക്കൾ: ബിജു ജോർജ്, ഷാൻറി മാത്യു, അലക്സാണ്ടർ കുര്യൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാറനാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.