പൂവച്ചല്‍: വടക്കേവിള കുടുംബാംഗവും കാപ്പിക്കാട് പന്തടിക്കളം ഹരീഷ് ഭവനില്‍ പരേതനായ പി. വാസുദേവന്‍ നായരുടെ ഭാര്യയുമായ സൗദാമിനിയമ്മ (ഓമന-63) നിര്യാതയായി. മക്കള്‍: ഹരീഷ്, ഹരിഷ്മ. മരുമക്കള്‍: വിദ്യ, സുരേഷ്കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.