തിരുവനന്തപുരം: ഊരൂട്ടമ്പലം തട്ടാൻവിള ശ്രീവിശാഖിൽ ഗോപിനാഥൻ നായർ (86- റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ജി. രാധമ്മ. മക്കൾ: ആർ. നിർമലാ ദേവി (റിട്ട. സൂപ്രണ്ട്, മുൻസിഫ് കോടതി ), ആർ. പ്രേമകുമാരി, ജി. അനിൽകുമാർ, ജി. അജിത്ത് കുമാർ (ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ). മരുമക്കൾ: കെ. ശിവനാഥ് (റിട്ട. സിവിൽ സപ്ലൈസ്, പു.ക.സ ജില്ല ട്രഷറർ), എസ്. ബാലചന്ദ്രൻ (മാർക്കറ്റിങ് മാനേജർ, സ്നാപ് ഇൻ), സുമി. എം (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്).