കൊടുങ്ങല്ലൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ പുല്ലൂറ്റ് ചാപ്പാറ തൈക്കാട്ട് കിട്ടൻ കുഞ്ഞിെൻറ മകൻ വിദ്യാധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ദിനേഷ് (മസ്കത്), ദിശ, ദിവ്യ. മരുമക്കൾ: നന്ദകുമാർ, കുമരൻ (ഇരുവരും ഗൾഫ്), നയന.