ചാവക്കാട്: ഒരുമനയൂർ കഴുത്താക്കൽ ജലാലിയ്യ മസ്ജിദ് മുൻ പ്രസിഡൻറ് പുളിയംപറമ്പിൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സീനത്ത്, ഫൈസൽ, ഷെഫീഖ്. മരുമക്കൾ: മൊയ്തുണ്ണി, രാധീന, സീമ.