പുത്തൻപീടിക: ഗവ. എൽ.പി സ്കൂളിന് സമീപം വള്ളൂക്കാട്ടിൽ ശങ്കരനാരായണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: കൃഷ്ണദാസ്, ബീനാഭായ്, മീനാഭായ്, സീന. മരുമക്കൾ: സബിത, ദിലീപ്, അജയൻ, ജയശീലൻ.