കയ്പമംഗലം: ചളിങ്ങാട് പുഴങ്കരയില്ലത്ത് പരേതനായ അബ്ദുവിെൻറ മകന് നിയാസ് (42) നിര്യാതനായി. മാതാവ്: പരേതയായ സുബൈദ. ഭാര്യ: ഷഫ്ന. മക്കള്: അമീന്, നഹ ഫാത്തിമ. സഹോദരന്: ശിഹാബ്.