എടത്തിരുത്തി: കുറുപ്പത്ത് പ്രതാപെൻറ ഭാര്യ വസുമതി (57) നിര്യാതയായി. മക്കൾ: പ്രജീഷ്, സൗമ്യ. മരുമക്കൾ: രശ്മി, കൃഷ്ണകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.