ഇരിങ്ങാലക്കുട: എടതിരിഞ്ഞി വടക്കുംമുറിയില്‍ പൊഴുലുങ്കല് കൊച്ചിബ്രാഹിം മാസ്റ്റര്‍ (80) നിര്യാതനായി. ദീർഘകാലത്തെ അധ്യാപക ജീവിതത്തിനുശേഷം മാള എ.ഇ.ഒ ആയാണ് വിരമിച്ചത്. ഭാര്യ: റംലത്ത് ബീവി. മക്കള്‍: ബാബു ഇബ്രാഹിം, പരേതയായ മിനി റഷീദ്. മരുമകള്‍: ഹിബ