ചാവക്കാട്: മുസ്ലിം ലീഗ് നേതാവും നഗരസഭ ഒന്നാം വാർഡ് മുൻ കൗൺസിലറുമായ തണ്ണിത്തുറക്കൽ ടി.എ. ഹാരിസ് (63) നിര്യാതനായി. ഭാര്യ: സുബൈദ, മകൻ: ഹിജാസ് (ഷാർജ).