വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലംകോട് ചെട്ടിത്തറക്കാട് വീട്ടിൽ വിനോദിെൻറ ഭാര്യ സ്നേഹ (23) നിര്യാതയായി. മകൻ: ആദിദേവ്. പിതാവ്: ചന്ദ്രൻ. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ, സൂര്യ, സുകന്യ, വിഷ്ണു.