പട്ടാമ്പി: മുതുതല പെറ്റെക്കാട്ട് അമ്പാടിയിൽ പരേതനായ കുട്ടിശങ്കരെൻറ ഭാര്യ അംബുജം (68) നിര്യാതയായി. മക്കൾ: സന്ദീപ്, അനൂപ്. മരുമക്കൾ: രമ്യ, രോഷ്ന.