ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടി നൂർ മൻസിലിൽ പഞ്ചായത്ത് റിട്ട. എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുൽ ഖാദർ ഹാജി (73) നിര്യാതനായി. ചുണ്ടക്കാട് ദാറുൽ ഹിദായ ബനാത്ത് യതീംഖാനയുടെ മുൻ സെക്രട്ടറിയും മാനേജറുമായിരുന്നു. ഭാര്യ: മെഹറുന്നിസ. മക്കൾ: ജമാൽ മുഹമ്മദ് (താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ആലത്തൂർ) ആബിദ ബീഗം, നസീമ ബീഗം (അധ്യാപിക, കെ.സി.പി.എച്ച്.എസ് കാവശ്ശേരി) താഹിറ ബീഗം (അധ്യാപിക, എ.എസ്.എം.എം.എച്ച്.എസ് ആലത്തൂർ) മരുമക്കൾ: ബഷീർ (വിമുക്ത ഭടൻ) ശാഹുൽ ഹമീദ്, സർഫിന (അധ്യാപിക, കെ.കെ.എം.എൽ.പി സ്കൂൾ വെസ്റ്റ് കാട്ടുശ്ശേരി) മുഹമ്മദ് മുസ്തഫ.