മല്ലപ്പള്ളി ഈസ്റ്റ്: കളത്തുങ്കൽ കെ.എം. കുര്യൻ (കുഞ്ഞച്ചൻ -100) നിര്യാതനായി. ഭാര്യ: പരിയാരം തെക്കേമുറി ശോശാമ്മ. മക്കൾ: കുഞ്ഞൂഞ്ഞുകുട്ടി, കുഞ്ഞമ്മ, ലീലാമ്മ, തങ്കച്ചൻ, പരേതയായ അമ്മിണി. മരുമക്കൾ: തമ്പിക്കുട്ടി നാരകത്താനി, കുഞ്ഞുമോൻ കനാറികാവുങ്കൽ, പാപ്പച്ചൻ പുന്നശ്ശേരി, മോളി, കുഞ്ഞുമോൾ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.