മുക്കൂർ: കാരയ്ക്കാട്ട് പരേതനായ വാസുപ്പണിക്കരുടെ ഭാര്യ പങ്കജാക്ഷിയമ്മ (103) നിര്യാതയായി. മക്കൾ: നാരായണപിള്ള, പ്രഭാകരൻ പിള്ള, രുക്മിണിയമ്മ, വിശ്വനാഥൻ പിള്ള, ഓമനക്കുട്ടൻ, പ്രസന്നകുമാരി, പരേതരായ ശ്യാമള, ഈശ്വരി. മരുമക്കൾ: സരസ്വതിയമ്മ, ഇന്ദിര, ഗോപിനാഥക്കുറുപ്പ്, ഇന്ദിര, ചന്ദ്രൻകുട്ടി, ഗീത, രാജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.