കല്ലൂപ്പാറ: കടമാൻകുളം അഴകനാത്തുണ്ടിയിൽ കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി. ആനിക്കാട് പാടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, സണ്ണി (ഇരുവരും ഡൽഹി), മിനി, സാലി, ലാലു. മരുമക്കൾ: സുജ, റാണി, ഷാജു, വാവ (ഖത്തർ), സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കല്ലൂപ്പാറ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.