പുതുപ്പരിയാരം: തഴുവക്കല്ലേൽ പൗലോസ് (70) നിര്യാതനായി. ഭാര്യ: കാനാട്ടുമലയിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ജിജി, റെജി പൗലോസ്. മരുമക്കൾ: സൈമൺ, മിനി. സംസ്കാരം ചൊവ്വാഴ്ച 11ന് നെടിയശാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.