അമ്പലപ്പുഴ: വണ്ടാനം വലിയപറമ്പിൽ വീട്ടിൽ കുമാരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: പ്രസന്ന, മോഹനൻ, വിഷ്ണു, ലത, അജിത. മരുമക്കൾ: അമ്പിളി, സുനിൽകുമാർ, സജിത്ത്, പരേതരായ ഭാനുപ്രകാശ്, തങ്കമണി.