ചാരുംമൂട്: നൂറനാട് പത്താംകുറ്റി ഹരിശ്രീയിൽ (തുണ്ടിവിളയിൽ) പരേതനായ എം.പി. ഭാസ്കരൻ പിള്ളയുടെയും കാർത്തികക്കുട്ടിയമ്മയുടെയും മകൻ ബി. ബിജു (52) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഗ്രൂപ് ക്യാപ്റ്റനും പീച്ചി കെ.എഫ്.ആർ.ഐ രജിസ്ട്രാറുമായിരുന്നു. ഭാര്യ: പി.എസ്. സോണി. മക്കൾ: ബി. ഹരിശങ്കർ, ബി. ശ്രീശങ്കർ. സംസ്കാരം ചൊവ്വാഴ്ച 11.30ന് പത്താംകുറ്റിയിലെ കുടുംബവീട്ടിൽ.