കൂത്താട്ടുകുളം: ഒലിയപ്പുറം ആലുങ്കൽ വർഗീസിെൻറ ഭാര്യ അന്നമ്മ (90) നിര്യാതയായി. പേപ്പതി മലേപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ലീല, ഷാജു, സാലി. മരുമക്കൾ: സാറാക്കുട്ടി, എം.വി. തോമസ്, പി.എ. ഐസക്, ജെസി.