തിരുവാണിയൂർ: തോട്ടുങ്കമലയിൽ ശങ്കു കുട്ടപ്പൻ (82) നിര്യാതനായി. മേവെള്ളൂർ വെള്ളാരംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബീന സജീന്ദ്രൻ, മിനി രവീന്ദ്രൻ. മരുമക്കൾ: സജീന്ദ്രൻ, രവീന്ദ്രൻ.