മൂവാറ്റുപുഴ: മീങ്കുന്നം പാറക്കല്‍ ജോയി മാത്യു (63) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് കുന്നുംപുറത്ത് കുടുംബാംഗം മോളി. മക്കള്‍: ജോമറ്റ്, ജിസ്ന. മരുമക്കള്‍: ആല്‍ഫ, എബി. സംസ്കാരം ചൊവ്വാഴ്ച 10ന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.